മേടപ്പത്ത്...
Posted On Sunday, May 6, 2007 at at Sunday, May 06, 2007 by Ajeesh KPകഴിഞ്ഞദിവസത്തെ മഴയ്‌ക്കുമുന്‍പ് ചുവന്നുതുടുത്ത ആകാശം.. മഴയ്‌ക്കുമുന്‍പുള്ള ആകാശം സുന്ദരമായൊരു കാഴ്‌ച്ചയാണ്.. എത്രകണ്ടാലും മടുപ്പുണ്ടാക്കാത്ത എത്ര പകര്‍ത്തിയാലും മതിവരാത്തൊരു കാഴ്‌ച്ച... അത് സൂര്യാസ്‌തമയസമയത്താണെങ്കില്‍ പറയുകയും വേണ്ടാ..


