ഗുരുവായൂര്‍ ആനക്കൊട്ടില്‍

ഗുരുവായൂര്‍ ആനക്കൊട്ടിലില്‍നിന്നുള്ള ചില നിമിഷങ്ങള്‍..






ഇവന്റെ അഹങ്കാരം കണ്ടോ!







Posted in Labels: |

12 comments:

  1. അജീഷ് Says:

    ഗുരുവായൂര്‍ ആനക്കൊട്ടിലില്‍നിന്നുള്ള ചില നിമിഷങ്ങള്‍..

  2. ശരത്‌ എം ചന്ദ്രന്‍ Says:

    Kollam ...best photos ,,,,,

  3. കൊച്ചുകള്ളന്‍ Says:

    ആനയുടെ നിയന്ത്രണം തെറ്റിക്കാതെ അല്‍‌പം ബുദ്ധിമുട്ടിയാണല്ലോ എടുത്തിരിക്കുന്നത്???

    കൊള്ളാം...നന്നായിട്ടുണ്ട്.. :)

  4. Haree | ഹരീ Says:

    ആനക്കൊട്ടിലെ വിശേഷങ്ങളൊന്നുമെഴുതിയിട്ടില്ലല്ലോ! ഇതെന്താണ് ഇടയ്ക്കിടെ ആനകളെക്കാണാന്‍ പോക്കുണ്ടോ?

    ചിത്രങ്ങളൊക്കെ നന്നായിരിക്കുന്നു. പക്ഷെ, മട്രിക്സ് സിനിമയിലേതു പോലെ ആകെയൊരു പച്ചടോണ്‍! അതെന്തുപറ്റിയതാണ്‍?
    --

  5. Wisdom Says:

    ഞാനും ഒരു ഗുരുവായൂര്‍ നിവാസിയാണു. ആനകോട്ടയില്‍ നിന്നും അതിക ദൂരം ഇല്ല എന്റെ വീട്ടിലേക്കു. എന്റെ കൂട്ടുകാരെ ബ്ലോഗിലൂടെ കാണിച്ചു തന്നതിനു ഒരു പാടു നന്ദി.

  6. Vempally|വെമ്പള്ളി Says:

    കാണണമെന്നു വിചാരിച്ചിരുന്ന ചിത്രങ്ങള്‍! അജീഷെ കൊള്ളാം
    ആശംസകള്‍

  7. മയൂര Says:

    പടങ്ങള്‍ക്ക് തലയെടുപ്പുണ്ട്, അതിലുള്ള ആന മുട്ടന്‍ കുട്ടന്‍മാര്‍ക്കും:)
    കുറച്ച് വിവരണവും കൂടെ ആവാമായിരുന്നു..

  8. സ്കന്ദന്‍ Says:

    സുഹൃത്തെ, ആനകളുടെ ഫോട്ടോ കണ്ടപ്പോള്‍ നാട്ടില്‍ പോയ അനുഭൂതി. (ഫോട്ടോ കുറച്ചു പഴയതാണെന്നു തോന്നുന്നു.) ഞാനും ആനേം പൂരോം ഇഷ്ടമുള്ള ഒരു തൃശൂര്‍ക്കാരന്‍ ആണു.

  9. ആഷ | Asha Says:

    സുന്ദരന്മാരും സുന്ദരികളും കൊള്ളാമല്ലോ അജീഷേ

  10. ശ്രീ Says:

    അജീഷേട്ടാ...

    നന്നായിരിക്കുന്നു, ചിത്രങ്ങള്‍‌!

    :)

  11. അജീഷ് Says:

    അഭിപ്രാ‍യങ്ങളറിയിച്ച എല്ലാവര്‍ക്കും നന്ദി..

  12. deepajyothi Says:

    very beautiful photos