ചെമ്പകം - തൃപ്പൂണിത്തുറ ഹില്‍‌പാലസില്‍ നിന്ന്..




തൃപ്പൂണിത്തുറ ഹില്‍‌പ്പാലസില്‍ 23.02.2008-ല്‍ ഓര്‍ക്കുട്ട് തനിമലയാളക്കൂട്ടത്തിലെ കുറച്ച് അംഗങ്ങള്‍ ഒത്തുകൂടിയപ്പോള്‍ പകര്‍ത്തിയ ഉദ്യാനത്തിന്റെ ചില ചിത്രങ്ങള്‍..

ഹില്‍‌പാലസില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ പിക്കാസ ആല്‍ബത്തില്‍


7 comments:

  1. അജീഷ് Says:

    പുതിയ ചിത്രങ്ങള്�:- തൃപ്പൂണിത്തുറ ഹില്� പാലസിലെ ഉദ്യാനത്തില്� നില്�ക്കുന്ന അരളിപ്പൂക്കള്�..

  2. Sharu.... Says:

    അതു കണ്ടപ്പോള്‍ വീട് ഓര്‍മ്മ വന്നു... എന്റെ നാട് അവിടെയാണ്. ചിത്രം നന്നായി :)

  3. കണ്ണൂര്‍ക്കാരന്‍ Says:

    അജീഷേ ,

    ഇതു അരളിപ്പൂവാണൊ? ഇതിനു ചെമ്പകപ്പൂ എന്നല്ലെ പറയുക ?..അരളി ഇതു പൊലെ അല്ലല്ലൊ..ചെറിയ കമ്പുകളോടു കൂടിയ ചെടി അല്ലെ ?

  4. അജീഷ് Says:

    കണ്ണൂര്‍ക്കാരന്‍ ചേട്ടാ,
    എനിക്കു തെറ്റിയതാണ്.. ഇത് അരളിപ്പൂവല്ല കാട്ടുചെമ്പകമാണ്.. തിരുത്തിയിട്ടുണ്ട്..
    തിരുത്തിത്തന്നതിന് നന്ദി..

  5. മിന്നാമിനുങ്ങുകള്‍ //സജി.!! Says:

    മാഷെ അരളിയായാലെന്താ കാട്ടുചെമ്പകമായാലെന്താ.
    ഗൃഹാതുരതയിലേയ്ക്ക് കൂട്ടികൊണ്ട്പോയില്ലെ..
    നന്നായിരിക്കുന്നു ഗുഡ്..

  6. പ്രിയ ഉണ്ണികൃഷ്ണന്‍ Says:

    nalla chithrangngaL

  7. ശ്രീ Says:

    അജീഷേട്ടാ...

    നല്ല ചിത്രങ്ങള്‍.
    :)